By: Oneindia Malayalam Video Team
Published : May 17, 2017, 04:31

ബംഗാള്‍ ബിജെപിക്ക് അത്ര എളുപ്പമല്ല, മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്‍റെ മുന്നേറ്റം

Subscribe to Oneindia Malayalam

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് നാല് കോര്‍പ്പറേഷനുകളില്‍ വിജയിച്ചു. ദോംകല്‍, മിറിക്, പുജാലി, റായ്ഗഞ്ച് മുന്‍സിപ്പാലിറ്റികളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഡാര്‍ജിലിംഗ്, കുര്‍സോങ്, കലിംപോങ് മുന്‍സിപ്പിലിറ്റികളില്‍ ബിജെപി സഖ്യകക്ഷിയായ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയും വിജയിച്ചു. ഏറ്റവും വലിയ നഗരസഭയായ ഡാര്‍ജിലിംഗില്‍ കനത്ത തിരിച്ചടിയാണ് തൃണമൂല്‍ നേരിട്ടത്. ഒരു സീറ്റ് മാത്രമാണ് ഇവിടെ തൃണമൂലിന് ലഭിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം