By: Oneindia Malayalam Video Team
Published : April 25, 2017, 01:27

'ബംഗാളിന്റെ ക്രെഡിറ്റില്‍ മോദി ആളാകേണ്ട'

Subscribe to Oneindia Malayalam

നരേന്ദ്രമോദി സര്‍ക്കാരിനെതിരായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പോര് മറ്റൊരു തലത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തമുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പേര് മമത സര്‍ക്കാര്‍ മാറ്റി. മേല്‍പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, ഖജനാവില്‍ നിന്നും 40 ശതമാനം വിനിയോഗിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ചെലവില്‍ മോദി സര്‍ക്കാര്‍ പദ്ധതിയുടെ ക്രെഡിറ്റ് സ്വന്തമാക്കേണ്ടെന്നാണ് മമതയുടെ നിലപാട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം