By: Oneindia Malayalam Video Team
Published : June 30, 2017, 12:06

പ്രധാനമന്ത്രിയുടെ വാക്കിന് പുല്ലുവില, വീണ്ടും ബീഫ് കൊല

Subscribe to Oneindia Malayalam

ബീഫ് കൈവശം സൂക്ഷിച്ചു എന്ന പേരില്‍ മനുഷ്യരെ കൊല്ലരുത് എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ കഴിയും മുമ്പേ അടുത്ത കൊലപാതകം. ജാര്‍ഖണ്ഡിലാണ് ഇത്തവണ ബീഫിന്റെ പേരില്‍ കൊല നടന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം