By: Oneindia Malayalam Video Team
Published : February 03, 2017, 10:55

ലക്ഷ്മി നായര്‍ക്കായി മാനേജ്‌മെന്റ് വക നാടകം

Subscribe to Oneindia Malayalam

ലക്ഷ്മി നായരെ പുറത്താക്കിയതിന്റെ അടിസ്ഥാനത്തില്‍ പതിനേഴാം ദിവസം എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ലക്ഷ്മി നായര്‍ രാജി വെക്കാതെ പിന്നോട്ടില്ലെന്ന നിലപാടുമായി കെഎസ്‌യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകള്‍ സമരം തുടരുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം