By: Oneindia Malayalam Video Team
Published : April 24, 2017, 04:12

എംഎം മണിക്കെതിരെ ആഞ്ഞടിച്ച് മഞ്ജു വാര്യര്‍

Subscribe to Oneindia Malayalam

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച് മന്ത്രി എംഎം മണിക്കെതിരെ നടി മഞ്ജു വാര്യര്‍. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോള്‍ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് മഞ്ജു വാര്യര്‍ ചോദിക്കുന്നു. സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷ സമൂഹത്തില്‍ കുറേപേര്‍ക്കെങ്കിലുമുണ്ടെന്ന് മഞ്ജു പറയുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം