By: Oneindia Malayalam Video Team
Published : February 22, 2017, 12:35

മഞ്ജു വാര്യർ സത്യഗ്രഹമിരിക്കാൻ ഒരുങ്ങുന്നു

Subscribe to Oneindia Malayalam

അന്വേഷണത്തിൽ ഗൂഢാലോചന തെളിഞ്ഞില്ലെങ്കിൽ സെക്രെട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്ന് മഞ്ജു വാര്യർ സൂചന നൽകുന്നു.സംഭവുമായി ബന്ധപെട്ടു സിനിമാക്കാരുടെ പ്രതികരണങ്ങൾ ഒരു പ്രമുഖ നടനെ സംരക്ഷിക്കാനാണെന്നും ആക്ഷേപമുണ്ട്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം