By: Oneindia Malayalam Video Team
Published : January 19, 2017, 07:12

ഇറ്റലിയില്‍ ഹോട്ടലിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞു വീണ് നിരവധി മരണം.

Subscribe to Oneindia Malayalam

ഇറ്റലിയില്‍ വിനോദ സഞ്ചാരികള്‍ താമസിച്ചിരുന്ന ഹോട്ടലിനു മുകളിലേയ്ക്ക് മഞ്ഞുമല ഇടിഞ്ഞ് വീണ് നിരവധി പേര്‍ മരിച്ചു.തുടര്‍ച്ചയായുള്ള ഭൂകമ്പത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. ഗ്രാന്‍ സാസ്സോ പര്‍വതത്തോടു ചേര്‍ന്നുള്ള മഞ്ഞുമലയാണ് രാത്രിയില്‍ ഇടിഞ്ഞു വീണത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം