By: Oneindia Malayalam Video Team
Published : April 25, 2017, 04:42

IPL 2017: ഇന്ന് തോറ്റാല്‍ ബാംഗ്ലൂര്‍ ഔട്ട്‌

Subscribe to Oneindia Malayalam

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വെറും 49 റണ്‍സിന് ഓളൗട്ടായിപ്പോയതിന്റെ ഷോക്ക് ഒരു വശത്ത്. ഇനിയും തോറ്റാല്‍ ഐ പി എല്ലില്‍ നിന്ന് തന്നെ പുറത്തായേക്കും എന്ന ഭീഷണി മറുവശത്ത്. ഐ പി എല്‍ പത്താം സീസണിലെ ഇരുപത്തിയൊമ്പതാം മത്സരം കളിക്കാനായി നിലവിലുള്ള ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കാര്യങ്ങള്‍ തീരെ പന്തിയല്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം