By: Oneindia Malayalam Video Team
Published : April 26, 2017, 10:33

ദില്ലി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്‍തൂക്കം

Subscribe to Oneindia Malayalam


ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപിയ്ക്ക് അനുകൂലമാണ് തിരഞ്ഞെടുപ്പ് ഫലമെന്നാണ് സൂചന. ആകെയുള്ള 270 സീറ്റില്‍ 150 ലധികം സീറ്റുകളില്‍ ബിജെപിയാണ് മുന്നിലുള്ളത്. കോണ്‍ഗ്രസും ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം