By: Oneindia Malayalam Video Team
Published : June 30, 2017, 12:58

മെസ്സിയോ നെയ്മറോ? ഇന്ത്യ കാത്തിരിക്കുന്നു

Subscribe to Oneindia Malayalam

മെസ്സിയോ നെയ്മറോ? ഇന്ത്യ കാത്തിരിക്കുന്നു. 17 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കായുള്ള ഫിഫ ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പിന് ലോകഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എത്തുമെന്നാണ് ഫിഫ പറയുന്നത്. അതാരാണെന്ന് വിട്ടുപറയുന്നുമില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു ഫിഫയുടെ വിവിഐപി പട്ടികയില്‍ ഒന്നാമത്. മുംബൈയില്‍ ജൂലൈ ഏഴിന് നടത്തുന്ന ടീം നറുക്കെടുപ്പില്‍ റൊണാള്‍ഡോ മുഖ്യാതിഥിയാകണമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അഭ്യര്‍ഥിച്ചിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം