", "thumbnailUrl": "http://malayalam.oneindia.com/image/150x60x80/2016/12/14353699-fire-works_mexico.jpg", "uploadDate": "2016-12-27IST11:59:00+05:30", "duration": "PT54S", "contentUrl": "http://malayalam.oneindia.com/videos/mexico-fireworks-market-explosion-kills-27-17349.html" }
By: Oneindia Malayalam Video Team
Published : December 27, 2016, 11:59

പടക്കവില്‍പ്പന ശാലയില്‍ സ്‌ഫോടനം, 27 മരണം, മരണസംഖ്യ ഉയർന്നേക്കും.

Subscribe to Oneindia Malayalam

മെക്സിക്കോ നഗരത്തിനടുത്തുള്ള പടക്ക വിൽപ്പന ശാലയിലുണ്ടായ സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെടുകയും 70ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.25ഓളം ആംബുലൻസുകൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്ന് മെക്സിക്കൻ സ്റ്റേറ്റ് റെഡ് ക്രോസ് അറിയിച്ചു. മരണസംഖ്യ ഇനിയും കൂടാനുള്ള സാധ്യതയുണ്ടെന്ന് പ്രദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവ സ്ഥലത്തു നിന്നുള്ള വീഡിയോ കാണാം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം