By: Oneindia Malayalam Video Team
Published : April 22, 2017, 01:39

'കുരിശ് വെച്ചത് ഏറ്റവും വലിയ കയ്യേറ്റക്കാരന്‍'

Subscribe to Oneindia Malayalam

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായതെന്ന് മന്ത്രി കാസര്‍കോഡ് പറഞ്ഞു. മൂന്നാറില്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത് ഏറ്റവും വലിയ കയ്യേറ്റക്കാരനാണ്. അത് ഒഴിപ്പിച്ചുകഴിഞ്ഞു. ഇനി കുരിശ് പൊളിക്കേണ്ട സാഹചര്യം വന്നാല്‍ അപ്പോള്‍ ആലോചിക്കുമെന്നും റവന്യുമന്ത്രി വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം