By: Oneindia Malayalam Video Team
Published : April 13, 2017, 04:14

താനൂര്‍ സംഘര്‍ഷം: പൊലീസ് അഴിഞ്ഞാടി

Subscribe to Oneindia Malayalam


താനൂര്‍ തീരദേശമേഖലയില്‍ കഴിഞ്ഞ മാസമുണ്ടായ സംഘര്‍ഷത്തില്‍ പൊലീസും അക്രമികളുടെ റോളില്‍ അഴിഞ്ഞാടി നാശനഷ്ടം വരുത്തിയതായി ന്യൂനപക്ഷ കമ്മീഷന്‍. സംഘര്‍ഷത്തില്‍ പങ്കാളികളായവരുടെ വീടുകള്‍ ആക്രമിച്ച് നാശനഷ്ടം വരുത്തിയ പൊലീസ് നടപടിയില്‍ നടപടിയെടുക്കണം. ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം