By: Oneindia Malayalam Video Team
Published : March 28, 2017, 10:57

മിഷേലിനെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയതോ?

Subscribe to Oneindia Malayalam

സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് മറ്റൊരു വഴിയിലേക്ക്. സംഭവം കൊലപാതകമാണോയെന്നു ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ആത്മഹത്യയെന്ന നേരത്തേയുള്ള നിഗമനം മാറ്റി കൊലപാതക സാധ്യതയെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം