By: Oneindia Malayalam Video Team
Published : March 22, 2017, 10:51

മിഷേല്‍ കായലില്‍ ചാടുന്നത് ആരെങ്കിലും കണ്ടോ?

Subscribe to Oneindia Malayalam

സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ ഒരു ദൃക്‌സാക്ഷിയെങ്കിലും ഉണ്ടാകാനുള്ള സാധ്യതയാരാഞ്ഞ് ക്രൈംബ്രാഞ്ച്. മിഷേല്‍ പാലത്തില്‍ നിന്ന് ചാടിയത് ആരെങ്കിലും കണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം