By: Oneindia Malayalam Video Team
Published : March 01, 2017, 11:00

മിഠായിത്തെരുവിന് തീപിടിച്ചതല്ല തീയിട്ടത്, ആര്?

Subscribe to Oneindia Malayalam

ഫെബ്രുവരി 22നാണ് കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടിത്തമുണ്ടായത്. ഒരു കടയില്‍ നിന്ന് ചുറ്റുമുള്ള അഞ്ചോളം കടകളിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം