By: Oneindia Malayalam Video Team
Published : May 02, 2017, 03:03

ശബരീനാഥനും സബ്കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു

Subscribe to Oneindia Malayalam

അരുവിക്കര എംഎല്‍എ കെഎസ് ശബരീനാഥന്‍ വിവാഹിതനാകുന്നു. സമുന്നതായ ജനകീയ നേതാവ് ജി കാര്‍ത്തികേയന്റെ മകനാണ് ശബരീനാഥന്‍. അച്ഛന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ശബരീനാഥന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്. സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെയാണ് ശബരീനാഥന്‍ വിവാഹം ചെയ്യുന്നത്. ഏറെ നാളത്തെ പ്രണയമാണ് ഇതോടെ പൂവണിയുന്നത്. തന്റെ ഫേസ് ബുക്ക് പേജിലാണഅ ശബരാനാഥന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം