By: Oneindia Malayalam Video Team
Published : April 26, 2017, 01:11

എംഎം മണിയുടെ സഹോദരന്‍റെ ആസ്ഥി കേട്ടാല്‍ ഞെട്ടും

Subscribe to Oneindia Malayalam


എംഎം മണിയുടെ സഹോദരന്‍ ലംബോധരന് മൂന്നാറില്‍ കോടികളുടെ ആസ്ഥിയെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയാണ് ഇത് സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. കയ്യേറിയ ഭൂമിയില്‍ ഇവര്‍ക്ക് ഏക്കറ് കണക്കിന് ഏലക്കൃഷിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം