By: Oneindia Malayalam Video Team
Published : April 06, 2017, 03:57

മോദി ഭാര്യയെ ഉപേക്ഷിച്ചത് 'ജീവശാസ്ത്രപരമായ കുഴപ്പം കൊണ്ട്'... മോദിയെ അധിക്ഷേപിച്ച് എംഎം മണി

Subscribe to Oneindia Malayalam

പ്രധാനമന്ത്രി മോദിയെ ശക്തമായ ഭാഷയില്‍ അധിക്ഷേപിച്ച് എംഎം മണി. പോലീസ് അതിക്രമത്തിന് വിധേയയായ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് എതിരെ മന്ത്രി എംഎം മണി രംഗത്ത്. മഹിജ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും യുഡിഎഫിന്‍റെയും കയ്യിലാണെന്ന് എംഎം മണി കുറ്റപ്പെടുത്തി. ഇതില്‍ മഹിജയോട് സഹതാപമുണ്ടെന്ന് എംഎം മണി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി സന്ദര്‍ശിക്കേണ്ടെന്ന് മഹിജ പറഞ്ഞതിനാലാണ് മുഖ്യമന്ത്രി പിണറായി ജിഷ്ണുവിന്‍റെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാതിരുന്നത് എന്നും മണി കുറ്റപ്പെടുത്തി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം