By: Oneindia Malayalam Video Team
Published : April 24, 2017, 11:43

എംഎം മണിയും വിവാദങ്ങളും

Subscribe to Oneindia Malayalam

ഇതാദ്യമായട്ടല്ല എംഎം മണി വിവാദങ്ങളില്‍പ്പെടുന്നത്. വണ്‍ ടൂ ത്രീ പരാമര്‍ശം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് മണിയുടെ കുടിക്കിയത്. മന്ത്രിയായ ശേഷവും മണി നാക്കിന് വിലങ്ങിട്ടില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം