By: Oneindia Malayalam Video Team
Published : February 11, 2017, 03:38

മോദിക്കിഷ്ടം കുളിമുറിയിലെ ഒളിഞ്ഞുനോട്ടമെന്ന് രാഹുല്‍ ഗാന്ധി

Subscribe to Oneindia Malayalam


മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ മോദി നടത്തിയ 'റെയിന്‍കോട്ട്' പരാമര്‍ശത്തിനുള്ള മറുപടിയായിട്ടായിരുന്നു രാഹുലിന്‍റെ പ്രതികരണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം