By: Oneindia Malayalam Video Team
Published : December 27, 2016, 01:55

ഷമിക്കും ഭാര്യയ്ക്കുമെതിരെ സൈബര്‍ ആക്രമണവുമായി മതമൗലിക വാദികള്‍

Subscribe to Oneindia Malayalam

പേസ് കൊണ്ട് ബാറ്റ്‌സ്മാന്മാരെ കുഴക്കുന്ന ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഫെയ്‌സ്ബുക്കില്‍ വന്‍ ആക്രമണം. സ്ലീവ്‌ലെസ് ഗൗണിട്ട ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതാണ് സോഷ്യല്‍ മീഡിയയിലെ പാരമ്പര്യവാദികളെ പ്രകോപിപ്പിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം