By: Oneindia Malayalam Video Team
Published : May 22, 2017, 03:57

മോഹന്‍ലാലിന് ആദരവ് പിണറായിയോട് ; അപ്പോള്‍ സംഘി?

Subscribe to Oneindia Malayalam

മലയാള സിനിമയുടെ അഭിമാനമാണ് മോഹന്‍ലാല്‍. പക്ഷേ മോഹന്‍ലാലിനെ 'സംഘി' ആക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും നടന്നിട്ടുണ്ട്. അത്തരം ശ്രമങ്ങള്‍ക്ക് മോഹന്‍ലാല്‍ തന്നെ പലപ്പോഴും കാരണങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേരില്‍ മോഹന്‍ലാലിന് കിട്ടാത്ത ട്രോളുകളില്ല. ബ്ലോഗേട്ടന്‍ എന്ന വിളിപ്പേരും കിട്ടി. സോഷ്യല്‍ മീഡിയയിലെ സിപിഎം അനുഭാവികള്‍ ആയിരുന്നു പലപ്പോഴും ഇത്തരം ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും എല്ലാം പിറകില്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം