By: Oneindia Malayalam Video Team
Published : February 27, 2017, 03:28

FTV കണ്ട ജോസഫിനോട് അമ്മ പറഞ്ഞത്

Subscribe to Oneindia Malayalam

അനുഭവത്തിലൂടെ ഈ ആശയത്തെ വ്യക്തമാക്കുന്ന ജോസഫ് അന്നംകുട്ടി ജോസ് എന്ന യുവാവിന്റെ വിഡിയോ ആണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്നത്. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ തനിക്കുണ്ടായ ഒരു അനുഭവമാണ് സ്ത്രീകളെക്കുറിച്ചുള്ള ചിന്തകളിൽ മാറ്റം വരാൻ സഹായിച്ചതെന്ന് ജോസഫ് പറയുന്നു

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം