By: Oneindia Malayalam Video Team
Published : February 21, 2017, 05:45

സദാചാര പൊലീസ് ചമഞ്ഞ വനിതാ പൊലീസിന് കിട്ടിയ എട്ടിന്‍റെ പണി, watch video

Subscribe to Oneindia Malayalam

തിരുവനന്തപുരം മ്യൂസിയം പാര്‍ക്കില്‍ ഒരുമിച്ചിരുന്ന യുവാവിനെയും യുവതിയേയും ചോദ്യം ചെയ്ത് പൊലീസിന്റെ സദാചാര പൊലീസിങ് ഫെയ്സ്ബുക്ക് ലൈവില്‍. മ്യൂസിയം പാര്‍ക്കില്‍ തോളില്‍ കൈയിട്ടിരുന്ന വിഷ്ണുവിനേയും ആതിരയേയും വള്‍ഗറായി പൊതു സ്ഥലത്ത് ഇരിക്കുകയാണെന്ന് ആരോപിച്ചാണ് മ്യൂസിയം പൊലീസ് തടഞ്ഞുവെക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം