By: Oneindia Malayalam Video Team
Published : February 24, 2017, 11:37

സദാചാര ഗുണ്ടായിസം; കൊന്നത് ഇവരെന്ന് അനീഷിന്‍റെ കുറിപ്പ്

Subscribe to Oneindia Malayalam


അഴീക്കല്‍ ബീച്ചില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി മരിച്ച പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് അട്ടപ്പാടിയിലെ വീട്ടുവളപ്പില്‍ അനീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം