By: Oneindia Malayalam Video Team
Published : May 05, 2017, 02:44

അമ്മ കുഞ്ഞിനെ വിറ്റു എത്ര രൂപക്കെന്നോ?

Subscribe to Oneindia Malayalam

ത്രിപുരയില്‍ അമ്മ കുഞ്ഞിനെ 200 രൂപക്ക് വിറ്റു. നാല് മക്കളുടെ അച്ഛനായ ഓട്ടോ ഡ്രൈവര്‍ക്കാണ് കുഞ്ഞിനെ വിറ്റത്. സാമ്പത്തിക ബാധ്യതകളാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 13നായിരുന്നു സംഭവം. തന്റെ സമ്മതത്തോടെയല്ല കുഞ്ഞിനെ വിറ്റതെന്ന് കുഞ്ഞിന്റെ അച്ഛന്‍ പറയുന്നു.
അടുത്തിടെ ഇത് രണ്ടാം തവണയാണ് കുഞ്ഞിനെ വില്‍ക്കുന്ന സംഭവം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം