By: Oneindia Malayalam Video Team
Published : May 04, 2017, 11:33

മദ്യപന്മാരെ നേരിടാന്‍ ക്രിക്കറ്റ് ബാറ്റ് എങ്ങനെയെന്നോ?

Subscribe to Oneindia Malayalam

മദ്യപാനം കൊണ്ടുണ്ടാകുന്ന ഗാര്‍ഹികപീഡനങ്ങള്‍ തടയാന്‍ വേറിട്ട വഴിയുമായി മധ്യപ്രദേശിലെ എംഎല്‍എ ഗോപാല്‍ ഭാര്‍ഗവ. ഗരാക്കോട്ട ജില്ലയില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി നടത്തിയ സമൂഹവിവാഹത്തിലാണ് മരം കൊണ്ടാണ് 10,000 ബാറ്റുകള്‍ വധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്തത്. മൊഗ്രി എന്നറിയപ്പെടുന്ന ബാറ്റ് ഉത്തരേന്ത്യയില്‍ തുണി അടിച്ചലക്കാന്‍ ഉപയോഗിക്കുന്നതാണ് ഉപയോഗിക്കുന്നതാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം