By: Oneindia Malayalam Video Team
Published : February 07, 2017, 01:16

ഇ അഹമ്മദിന്റെ മരണം, അഭ്യൂഹങ്ങള്‍ തുടരുന്നു

Subscribe to Oneindia Malayalam


ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ നാഡിമിടിപ്പ് നിലച്ചിട്ടും പിറ്റേന്ന് പുലര്‍ച്ചവരെ ആശുപത്രിയില്‍ കിടത്തിയത് വിദഗ്ധ ചികിത്സക്കാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നത്. എന്നാൽ ഈ വാദം പൊളിഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം