By: Oneindia Malayalam Video Team
Published : April 11, 2017, 10:19

എംഎസ് ഹാപ്പിയാണ്, ധോണിയുടെ സൂപ്പര്‍ ഡാന്‍സ്‌

Subscribe to Oneindia Malayalam

ഐ.പി.എല്ലില്‍ പുണെ ടീമില്‍ കളിക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി ടീമിനുള്ളില്‍ നിന്ന് മോശം അനുഭവമാണ് നേരിടുന്നതെന്നും ടീം ഉടമസ്ഥരുമായി ധോനി അത്ര രസത്തിലല്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടീം ഉടമസ്ഥനായ സഞ്ജീവ് ഗോയങ്കെയുടെ സഹോദരന്‍ ഹര്‍ഷ് ഗോയെങ്കെ ധോനിയെ ഇകഴ്ത്തി ട്വീറ്റ് ചെയ്യുക.യും ചെയതിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം