By: Oneindia Malayalam Video Team
Published : June 27, 2017, 12:34

അതിരില്ലാത്ത സൗഹൃദം, ധോണിക്കും കൂട്ടര്‍ക്കും ബ്രാവോയുടെ വീട്ടില്‍ വിരുന്ന്‌

Subscribe to Oneindia Malayalam

ഇന്ത്യക്കാരുമായും ഇന്ത്യന്‍ ക്രിക്കറ്റുമായും വളരെയധികം അടുപ്പം പുലര്‍ത്തുന്ന താരമാണ് വിന്‍ഡീസ് താരം ഡ്വെയിന്‍ ബ്രാവോ. വെസ്റ്റിന്‍ഡീസില്‍ ഏകദിന പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ ടീമിലെ കളിക്കാര്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കി ബ്രാവോ തന്റെ സ്‌നേഹം കൂടുതല്‍ പ്രകടമാക്കുകയും ചെയ്തിരിക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം