By: Oneindia Malayalam Video Team
Published : May 15, 2017, 06:14

ഫൈനല്‍ ലക്ഷ്യമിട്ട്, മുംബൈയും പൂനെയും നേര്‍ക്കുനേര്‍

Subscribe to Oneindia Malayalam

ഒന്നരമാസത്തെ ഐ പി എൽ മത്സരക്കളികൾ അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. എട്ട് ടീമുകളും 14 മത്സരങ്ങൾ വീതം കളിച്ചു. നാല് ടീമുകൾ പ്ലേ ഓഫിലും എത്തി. ഇനി ആകെ ബാക്കിയുള്ളത് നാല് കളികൾ കൂടി. ഐ പി എൽ പത്താം സീസണിലെ ചാമ്പ്യന്മാർ ആരെന്നറിയാൻ വെറും നാലേ നാല് മത്സരങ്ങൾ. മുംബൈ, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത പ്ലേ ഓഫിലെത്തിയ ആ നാലു ടീമുകള്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം