By: Oneindia Malayalam Video Team
Published : May 02, 2017, 11:48

ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മുംബൈ, തോറ്റ് മടുത്ത് ബാംഗ്ലൂര്‍

Subscribe to Oneindia Malayalam

ഐപി എല്ലിലെ ആദ്യ സെഞ്ചുറിയിലൂടെ ബെന്‍സ്റ്റോക്സ് റൈസിങ് പൂണെ സൂപ്പര്‍ ജയ്ന്റ്സിനെ വിജയതീരമണയിച്ചു. അഞ്ച് വിക്കറ്റിനാണ് പുണെ ഗുജറാത്തിനെ തകര്‍ത്തത്. ഐപിഎല്ലില്‍ മുംബൈയ്ക്ക് ആവേശോജ്ജ്വല ജയം. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ അഞ്ചുവിക്കറ്റിനാണ് അവർ തോല്‍പിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം