By: Oneindia Malayalam Video Team
Published : May 22, 2017, 10:49

IPL 2017: ആവേശമായി മുംബൈ കിരീടം നേടിയത് ഇങ്ങനെ

Subscribe to Oneindia Malayalam

ആവേശം അവസാന പന്തുവരെനീണ്ട പോരാട്ടത്തില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിനെ ഒരു റണ്ണിന് കീഴടക്കി മുംബൈ ഇന്ത്യന്‍സിന് മൂന്നാം ഐപിഎല്‍ കീരീടം. മുംബൈ ഉയര്‍ത്തിയ 130 രണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം