By: Oneindia Malayalam Video Team
Published : April 21, 2017, 10:21

മുംബൈക്ക് തുടര്‍ച്ചയായ 5-ാം ജയം

Subscribe to Oneindia Malayalam

Iplല്‍ ഇന്ന് ഇന്‍ഡോറില്‍ നടന്ന 22ാമത്തെ മാച്ചില്‍ പഞ്ചാബിനെ 8 വിക്കറ്റിന് മുംബൈ ഇന്ത്യന്‍സ് വീഴ്ത്തി. ടോസ് നേടിയ മുംബൈ, പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച ബാറ്റഇംഗ് കാഴ്ച്ചവെച്ച പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ആംലയും 18 ബോളില്‍ 40 റണ്‍സ നേടിയ നായകന്‍ ഗ്ലെന്‍ മാക്‌സവെല്ലും ചേര്‍ന്നാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ച്. എന്നാല്‍ മറുപടി ബാറ്റിംഗ് ആരംഭിക്കുമ്പോള്‍ തന്നെ മുംബൈ തങ്ങളുടെ കരുത്ത് തെളിയിച്ചു. ബട്ട്‌ലറഉം റാണയും ചേര്‍ന്ന കൂട്ടുകെട്ട് നീലപ്പടയെ അനായാസമായി 199 എന്ന ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ബട്ട്‌ലര്‍ 37 പന്തില്‍ നിന്നാണ് 77 റണ്‍സ് എന്ന അത്യുഗ്രന്‍ ഇന്നിംഗ്‌സ് കാഴ്ച്ചവെച്ചത്. ഹര്‍ദ്ദിക്കും മികച്ച പ്രകടനം നല്‍കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം