By: Oneindia Malayalam Video Team
Published : April 21, 2017, 11:50

സിപിഐ- സിപിഎം ഭിന്നത തുടരുന്നു, ശ്രീറാം വെങ്കിട്ടരാമനെ നീക്കുമോ?

Subscribe to Oneindia Malayalam


മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ സംബന്ധിച്ച് സിപിഎമ്മിനും സിപിഐക്കും വിരുദ്ധ അഭിപ്രായമാണ്. കയ്യേറ്റം ഒഴിപ്പിക്കാന്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. സിപിഎം ജില്ലാ ഘടകം ഒഴിപ്പിക്കലിന് എതിരാണ്. സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്നാണ് ജില്ലാ ഘടകത്തിന്‍റെ ആവശ്യം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം