By: Oneindia Malayalam Video Team
Published : April 13, 2017, 12:25

മുന്‍ഷി വേണു ഇനി ഓര്‍മ്മ

Subscribe to Oneindia Malayalam

മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായി പിന്നീട് സിനിമാ താരമായി മാറിയ മുന്‍ഷി വേണു (വേണു നാരായണന്‍) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം