By: Oneindia Malayalam Video Team
Published : April 24, 2017, 01:56

9 വയസ്സുകാരിയടങ്ങുന്ന മുസ്ലിം കുടുംബത്തിന് നേര്‍ക്ക് ഗോ രക്ഷകരുടെ ആക്രമണം

Subscribe to Oneindia Malayalam

ജമ്മു കശ്മീരില്‍ കന്നുകാലികളുമായി യാത്ര പുറപ്പെട്ട നാടോടി കുംബത്തെ തല്ലിചതച്ച കേസില്‍ പതിനൊന്ന് ഗോരക്ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. നാടോടി കുടുംബത്തിന് നേരെ ആക്രമണം അഴിച്ചുവിടുന്ന ഗോരക്ഷകരുടെ വീഡിയോ ഇതിനിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം