By: Oneindia Malayalam Video Team
Published : April 27, 2017, 10:56

ഹിന്ദു യുവാവിന്‍റെ മൃതദേഹം ദഹിപ്പിച്ചത് മുസ്ലിം യുവാക്കള്‍

Subscribe to Oneindia Malayalam

മാള്‍ഡയിലെ ഷെയ്ഖ്പുര ഗ്രാമത്തിലെ ബിശ്വജിത്ത് രാജക് എന്ന മുപ്പത്തിയഞ്ച് വയസ്സായ യുവാവ് മരിച്ചു. ദരിദ്ര ഹിന്ദു കുടുംബത്തിലെ അംഗമായിരുന്നു ബിശ്വജിത്ത്. ബിശ്വജിത്തിന്റെ മൃതദേഹം അയല്‍ക്കാരായ മുസ്ലിം സഹോദരന്‍മാര്‍ 3 കിലോമീറ്റര്‍ അപ്പുറത്തുള്ള ശ്മശാനത്തിലേക്ക് മഞ്ചലിലേറ്റി, രാമന്റെ മറ്റൊരു നാമമായ ഹരി ഓം എന്ന് വിളിച്ച് എത്തിക്കുകയും അവിടെ വച്ച് എല്ലാ ഹിന്ദു മരണചടങ്ങുകളും നടത്തി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. പുഴയോരത്തുള്ള ശ്മശാനത്തില്‍ ദഹിപ്പിക്കുകയും ചിതാഭസ്മം പുഴയില്‍ ഒഴുക്കുകയും ചെയ്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം