By: Oneindia Malayalam Video Team
Published : April 25, 2017, 10:14

'അയോധ്യയില്‍‌ പള്ളി വേണമെന്ന് മുസ്ലിംകള്‍ പോലും ആഗ്രഹിക്കുന്നുണ്ടാകില്ല'

Subscribe to Oneindia Malayalam

യോധ്യയിൽ പള്ളി പണിയണമെന്നു മുസ്‌ലിംകള്‍ പോലും ആഗ്രഹിക്കുന്നുണ്ടാകില്ലെന്ന് ആർഎസ്എസ് നേതാവ്. തർക്കത്തിൽപ്പെട്ടുകിടക്കുന്ന സ്ഥലത്തു പള്ളി പണിയുന്നത് അവർക്കു വിശുദ്ധമല്ല. മറ്റൊരാളുടെ പേരിലുള്ള പള്ളിയെ അവർ അംഗീകരിക്കില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം