By: Oneindia Malayalam Video Team
Published : March 16, 2017, 03:22

സിയാച്ചിനിലെ സൈനികന്‍ നോട്ട് നിരോധനത്തെ കുറിച്ച് അറിഞ്ഞത് കുറച്ച് ദിവസം മുന്‍പ്

Subscribe to Oneindia Malayalam

മോഡി സര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോള്‍ നായിക് മഹേന്ദ്ര സിങ് എന്ന സൈനികന്‍ സിയാച്ചിനിലായിരുന്നു . ആശയവിനിമയത്തിനുള്ള സംവിധാനങ്ങള്‍ വളരെ കുറവായതിനാല്‍ സൈനികന്‍ നോട്ടുനിരോധന വാര്‍ത്ത അറിഞ്ഞത് കുറച്ചു ദിവസം മുമ്പ് മാത്രവും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം