By: Oneindia Malayalam Video Team
Published : April 12, 2017, 05:39

സാത്താന്‍ സേവകര്‍ കേരളത്തിലുണ്ടോ? കൊച്ചിയില്‍ നടക്കുന്നതെന്ത്

Subscribe to Oneindia Malayalam

തിരുവനന്തപുരം നന്തൻകോട്ട് ഒരു കുടുംബത്തിലെ നാല് പേരെ മൂത്ത മകൻ കൂട്ടക്കുരുതി നടത്തിയതിന്റെ നടുക്കത്തിലാണ് കേരളം. 'ആസ്ട്രൽ പ്രൊജക്ഷൻ' എന്ന രീതി പരീക്ഷിച്ചതിന്റെ ഭാഗമായാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് ആദ്യത്തെ ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞത്. പിന്നീട് കേഡല്‍ തന്നെ ഇത് മാറ്റി പറഞ്ഞു. വീട്ടിലെ അവഗണനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്. ഇത് തന്നെയാണോ സത്യം.... ഏതായാലും ഈ സംഭവത്തോടെ കേരളത്തിലെ സാത്താന്‍ സേവക്കാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ മലയാളി സമൂഹത്തില്‍ കൂടിയിരിക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം