By: Oneindia Malayalam Video Team
Published : April 20, 2017, 10:58

നന്തന്‍കോട് കേസ്; വേലക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Subscribe to Oneindia Malayalam

നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ വീട്ടുവേലക്കാരി രജിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മാതാപിതാക്കളെ അടക്കം നാലുപേരെ കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സണ്‍ രാജ തന്നെയും കൊലപ്പെടുത്തുമായിരുന്നുവെന്നാണ് വേലക്കാരിയായ രജിത വെളിപ്പെടുത്തുന്നത്. മാത്രമല്ല പൊലീസിന്റെ വാദങ്ങള്‍ പൊളിക്കുന്ന തരത്തിലാണ് രജിതയുടെ വെളിപ്പെടുത്തലുകള്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം