By: Oneindia Malayalam Video Team
Published : April 12, 2017, 11:53

നന്തന്‍കോട് കൂട്ടക്കൊല: കേഡലിന്‍റെ പുതിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കും

Subscribe to Oneindia Malayalam

നന്തന്‍കോട് കൂട്ടക്കൊല കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കേഡല്‍ ജീന്‍സണിന്റെ പുതിയ വെളിപ്പെടുത്തല്‍. നേരത്തേ താന്‍ ചെയ്തത് സാത്താന്‍സേവയാണെന്ന് പറഞ്ഞ കേഡല്‍ ഇപ്പോള്‍ അവയെല്ലാം കെട്ടുകഥകളായിരുന്നുവെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. അമ്മ, അച്ഛന്‍, സഹോദരി, ബന്ധു എന്നിവരടക്കം നാലു പേരെയാണ് കേഡല്‍ കൊലപ്പെടുത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം