By: Oneindia Malayalam Video Team
Published : May 04, 2017, 01:16

വരാനിരിക്കുന്നത് നമോയുഗം?

Subscribe to Oneindia Malayalam

തിരഞ്ഞെടുപ്പുകളില്‍ നേട്ടവുമായി ബിജെപി മുന്നേറുകയാണ്. എല്ലാത്തിനും കാരണമായി പറയുന്നത് മോദി പ്രഭാവവും. 2014ല്‍ അധികാരത്തിലേറി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. 2019ല്‍ അടുത്ത പൊതു തിരഞ്ഞെടുപ്പും വരാനിരിക്കുന്നു. മോദി സര്‍ക്കാരിന്റെ ഭരണം മികച്ചതാണെന്നാണ് ഡ്യൂചെക് ബാങ്ക് വ്യക്തമാക്കുന്നത്. മോദി സര്‍ക്കാരിന്റെ ഭരണത്തെ ഡ്യൂചെക് ബാങ്ക് വിലയിരുത്തുകയാണ്. ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരുകളെ താരതമ്യം ചെയ്ത് നയങ്ങളെ വിശകലനം ചെയ്യുകയാണ്.
മറ്റ് ജനാധിപത്യ രാജ്യങ്ങളെപ്പോലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ചെലവഴിച്ചുകൊണ്ട് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വളര്‍ച്ച കൂട്ടുന്നതിനും സര്‍ക്കാര്‍ ഭാഗമായി എന്ന് വോട്ടര്‍മാരെ കാണിക്കുന്നതിനാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാരും ശ്രമിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം