By: Oneindia Malayalam Video Team
Published : April 07, 2017, 03:18

ഇത് സുരഭിയുടെ പ്രതികാരം

Subscribe to Oneindia Malayalam

64ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളനടി സുരഭി സ്വന്തമാക്കി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സുരഭിക്ക് പുരസ്‌കാരം. 14 വര്‍ഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിലേക്കെത്തുന്നത്. 2003ല്‍ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ മീര ജാസ്മിനാണ് ഒടുവില്‍ പുരസ്‌കാരം നേടുന്ന മലയാളനടി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം