By: Oneindia Malayalam Video Team
Published : January 16, 2017, 04:39

നവജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; ട്വിറ്ററിലെ പ്രതികരണങ്ങളറിയണ്ടേ...

Subscribe to Oneindia Malayalam

മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. താന്‍ പൂര്‍ണ്ണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണെന്നു പ്രസ്താവിച്ചുകൊണ്ടായിരുന്നു മുന്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന സിദ്ധുവിന്റെ പാര്‍ട്ടിമാറ്റം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം