By: Oneindia Malayalam Video Team
Published : April 25, 2017, 01:22

DNA ടെസ്റ്റ് റിസള്‍ട്ട് പുറത്തുവിട്ട് പ്രമുഖനടന്‍

Subscribe to Oneindia Malayalam

ഇന്ത്യയില്‍ നിലവില്‍ മതം അപകടമാംവിധം ഇടപെടല്‍ നടത്തുന്ന സാഹചര്യമാണുള്ളത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആക്രമണങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥകളാകുമ്പോള്‍ വീഡിയോ സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. 55 സെക്കന്റ് ദൈര്‍ഘ്യമുള്ള സിക്‌സ്റ്റീന്‍ പോയിന്റ് സിക്‌സ് സിക്‌സ് എന്ന വീഡിയോയിലാണ് മതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ നവാസുദ്ദീന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം