By: Oneindia Malayalam Video Team
Published : March 14, 2017, 02:54

സ്ത്രീകളുടെ പാപം കേള്‍ക്കാന്‍ കന്യാസ്ത്രീകള്‍ മതിയോ?

Subscribe to Oneindia Malayalam

സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയ അവകാശം സ്ത്രീകള്‍ക്ക് കൈമാറണമെന്ന് കേരള കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് ആവശ്യപ്പെട്ടു. കേരളത്തിലെ കത്തോലിക്കാ പുരോഹിതര്‍ ലൈംഗികപീഡനത്തില്‍ പ്രതികളാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും മൂവ്‌മെന്റ് പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം