By: Oneindia Malayalam Video Team
Published : May 09, 2017, 01:44

വസത്രമഴിച്ച് പരിശോധന: അധ്യാപികമാര്‍ക്കെതിരെ നടപടി

Subscribe to Oneindia Malayalam

നീറ്റിലെ വിവാദ വസ്ത്രപരിശോധനയുടെ പേരില്‍ നാല് അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ടിസ്‌ക് സ്‌കൂളിലെ അധ്യാപികമാരായ ഷീന, ഷഫീന, ഷാഹിന, ബിന്ദു എന്നിവരെയാണ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അന്വേഷണവിധേയമായാണ് നടപടി. പരീക്ഷാഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥിനികളുടെ ദേഹപരിശോധന നടത്തുകയും അടിവസ്ത്രമഴിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം